spot_imgspot_img

കണിയാപുരം – എസ്. ഗോപാലകൃഷ്ണൻ അന്തരിച്ചു

Date:

കണിയാപുരം: വെട്ടുറോഡ് മുത്താരമ്മൻ ക്ഷേത്രത്തിന് എതിർവശത്ത് ഗോകുലത്തിൽ എസ് ഗോപാലകൃഷ്ണൻ (83റിട്ടയേർഡ് സീനിയർ സൂപ്പർവൈസർ ടെലികോം ഡിപ്പാർട്ട്മെൻ്റ് ) ഭാര്യ ഇന്ദിരാഭായി ജെ മക്കൾ: വിനോദ്.ജി(ചീഫ് ഇലക് ട്രിക്കൽ ഇൻസ്പെക്ടർ തിരുവനന്തപുരം), വിനി. ജി(ഹയർ സെക്കൻഡറി ടീച്ചർ,​ വെഞ്ഞാറമൂട്).മരുമക്കൾ: സിന്ധു.കെ(സീനിയർ വെറ്റിനററി സർജൻ),അജീന്ദ്രൻ. ജീ (ഹയർ സെക്കൻഡറി ടീച്ചർ ഇളംബ). സ‍‍ഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.

ഫോൺ 93878 05300

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പൂരം കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം; വ്യാപക പരാതി

കൊല്ലം: പൂരം കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്...

അജിത് കുമാറിന് സർക്കാരിന്‍റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ്...

മുതലപ്പൊഴി; മന്ത്രിയുടെ വസതി ഉപരോധിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മണൽ നീക്കത്തെ മുതലപ്പോഴി അഴിമുഖം മൂടിയ സംഭവത്തിൽ ഫിഷറീസ് മന്ത്രി...

മൊബൈൽ ഫോണും പണവും തട്ടിയെടുത്തയാൾ പിടിയിൽ

മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് മൂന്നിടത്ത് അതിഥി തൊഴികളിലെ ആക്രമിച്ച് മൊബൈൽ ഫോണും...
Telegram
WhatsApp