News Week
Magazine PRO

Company

Share This Post
spot_imgspot_img

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു. കലാനികേതൻ സാംസ്കാരിക സമിതി, കെ പി ആർ എ, ജി എൽ പി എസ്, പി ടി എ, അരവിന്ദ് കണ്ണാശുപത്രി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പത്താമത് ക്യാമ്പാണ് ഇന്ന് നടത്തിയത്. ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ജി എൽ പി എസ് മേനംകുളത്ത് വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൻ്റെ ഉദ്ഘാടനം പി നിയാസ് കഴക്കൂട്ടം എ സി പി നിർവഹിച്ചു. കലാനികേതൻ , കെ പി ആർ എ ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ.S മോഹൻ.S.ശ്രീചന്ദ്,, പി ടി എ പ്രസിഡൻ്റ് GD സുരേഷ് കുമാർ,,സ്കൂൾ ഹെഡ് മാസ്റ്റർ.KK ഉണ്ണികൃഷ്ണൻ നായർ കലാനികേതൻ സെക്രട്ടറി T നാസർ ,,MA ഉറൂബ് ,,D മുരളികൃഷ്ണൻ,,കലൂർ നിസ്സാർ, വിജീഷ് വിജയൻ, സഞ്ജു, മനു ചിറ്റാറ്റുമുക്ക് ,, എ എം റാഫി, ഭരത്,, മോനിഷ് ,, രാഹുൽ,, തൻസീർ, ഇസഹാക്ക് മൈവള്ളി, മണ്ണിൽ അഷ്റഫ്, കടവിളാകം നിസാം, അസീം ജാവ, മുജീബ് റഹ്മാൻ ജാവ, തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ...

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കുട്ടനാട് മേഖലയിലെ ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നുമുള്ള നെല്ല് സർക്കാർ...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം: അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ...

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം...
Telegram
WhatsApp
08:45:05