spot_imgspot_imgspot_img

പള്ളിപ്പുറത്ത് ഉദ്യോഗാർത്ഥികൾ കേന്ദ്ര സഹമന്ത്രിയിൽ നിന്ന് നിയമന ഉത്തരവുകൾ ഏറ്റുവാങ്ങി

Date:

കഴക്കൂട്ടം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും10 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് ദേശീയതലത്തിൽ ആവിഷ്കരിച്ച റോസ്ഗർ മേളയുടെ പതിനാലാം ഘട്ടം ഉദ്ഘാടനത്തിന്റെ മുന്നോടിയായി പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാഥിതിയായി.

നൂറുകണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ ചടങ്ങിൽ പങ്കെടുത്തു. നിയമന ഉത്തരവ് നൽകികൊണ്ടുള്ള കത്തുകൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്യോഗാർത്ഥികൾ വിതരണം ചെയ്തു. കർണാടക, കേരള സെക്ടറിലെ പരിപാടിയാണ് പള്ളിപ്പുറത്ത് നടന്നത്. പള്ളിപ്പുറം സി.ആർ.പി.എഫ് ഡിഐജി വിനോദ് കാർത്തിക്ക്,​  ഡിഐജി (മെഡിക്കൽ) ഡോ എം. നക്കീരൻ, കമാൻഡന്റ് രാജേഷ് യാദവ് തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp