spot_imgspot_imgspot_img

തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം പാലോട്ട് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം സംഭവിച്ചത്. നന്ദിയോട് – ആനകുഴിയിൽ അപകടം നടന്നത്. കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്.

അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തമുണ്ടായതിനെ തുടർന്ന് വിതുര ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയും ഉടൻ തന്നെ അഗ്നി രക്ഷ സേന സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു.ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാണ് എന്ന് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp