spot_imgspot_imgspot_img

എൻഎസ്എസ് വോളന്റീർമാർ പള്ളിത്തുറ പ്രദേശത്ത് തീര ശുചീകരണം നടത്തി

Date:

തിരുവനന്തപുരം: എൻഎസ്എസ് വോളന്റീർമാർ പള്ളിത്തുറ പ്രദേശത്ത് തീര ശുചീകരണം നടത്തി. ആറ്റിപ്ര കോപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന പള്ളിത്തുറ ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് ക്യാമ്പ് ചെയ്യുന്ന വെട്ടുകാട് സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളിന്റീർമാർ പള്ളിത്തുറ പ്രദേശത്തിലുള്ള തീരങ്ങളിൽ ശുചീകരണം നടത്തി. ഇടവക വികാരി ഫാദർ ബിനു ജോസഫ് അലക്സ് പരിപാടി ഉദ്ഘാടനം ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ മേരി ക്രിസ്റ്റൽഡ, പ്രോഗ്രാം ഓഫീസർ ഫബിയോള സി, മറ്റ് അധ്യാപകരും, ഹരിത കർമ്മ സേനാംഗങ്ങളും, ആറ്റിപ്ര കോപ്പറേഷൻ പ്രതിനിധികളായ ആരിഷ് എ ആർ, അനീഷ് എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp