spot_imgspot_imgspot_img

ഡോ.എം.എ.അബ്‌ദുൾ ജബ്ബാറിന്‍റെ പതിനെട്ടാമത് ചരമവാർഷികം: എ.ജെ.ഹോസ്‌പിറ്റലിൽ അനുസ്മരണ സമ്മേളനം നടത്തി

Date:

കഴക്കൂട്ടം: കഴക്കൂട്ടം എ.ജെ. ഹോസ്‌പിറ്റലിൻ്റെയും, റംലത്ത് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സ്ഥാപകനായ ഡോ.എം.എ.അബ്‌ദുൾ ജബ്ബാറിന്‍റെ പതിനെട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് എ.ജെ.ഹോസ്‌പിറ്റലിൽ വെച്ച് അനുസ്‌മരണ സമ്മേളനം നടത്തി. ഹാരിസ് മൌലവി റഷാദിയുടെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനയും, അനുസ്മരണ പ്രഭാഷണവും നടന്നു.

ഉസ്മാൻ കോയ, (ജനറൽ മാനേജർ, എ.ജെ.ഹോസ്‌പിറ്റൽ & ട്രസ്റ്റി, RMCT), സ്വാഗതം ആശംസിക്കുകയും, Dr.ആർബർട്ട് ബാബ്ജി വിൽസ്.ജെ (മെഡിക്കൽ സൂപ്രണ്ട്), ഇന്ദിര.റ്റി, (നഴ്സിംഗ് സൂപ്രണ്ട്), സുമയ്യ.ആര്‍ (പ്രിന്‍സിപ്പൾ, എ.ജെ.സ്കൂള്‍ ഓഫ് നഴ്സിംഗ്, കഴക്കൂട്ടം), ഷീബ രാജന്‍ (പ്രിന്‍സിപ്പൾ, എ.ജെ.കോളേജ് ഓഫ് പാരമെഡിക്കല്‍ സയന്‍സസ്, കഴക്കൂട്ടം) എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. എ.ജെ.ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്ടറും, RMCT മാനേജിംഗ് ട്രസ്റ്റിയുമായ അസ്‌മ ജബ്ബാർ സാമ്പത്തിക സഹായ വിതരണം നിർവ്വഹിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp