spot_imgspot_img

അശ്വതി സ്റ്റുഡിയോ & കളർ ലാബിന്റെ 5-ാ മത് സ്റ്റുഡിയോ നാളെ പോത്തൻകോട്ട് പ്രവർത്തനമാരംഭിക്കുന്നു

Date:

തിരുവനന്തപുരം: ഫോട്ടോഗ്രാഫി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അശ്വതി സ്റ്റുഡിയോ & കളർ ലാബിന്റെ 5-ാ മത് സ്റ്റുഡിയോ നാളെ പോത്തൻകോട്ട് പ്രവർത്തനമാരംഭിക്കുന്നു. പോത്തൻകോട് അശ്വതി സിൽക്‌സിന് സമീപമാണ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങുന്നത്. സ്റ്റുഡിയോയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, പോത്തെൻകോട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് ടി ആർ അനിൽ, മറ്റു ജനപ്രതിനിധികൾ തടുങ്ങിയവർ പങ്കെടുക്കും. പോത്തൻകോട് ആദ്യമായി അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ജപ്പാൻ നിർമ്മിത Colour Photo Printing Machine, Lazer Printing Machine, Large Format Printing Machine, Large Format Building Plan Printing എന്നീ ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം...

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ...

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലർത്തണം, കേസ് വർധിക്കാൻ സാധ്യത: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ...

തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വർക്കല അയിരൂർ സ്വദേശി...
Telegram
WhatsApp