spot_imgspot_imgspot_img

ചെമ്പഴന്തി ശ്രീനാരായണ കോളേജ് അലുമിനിയാഘോഷം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു

Date:

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീ നാരായണാ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന ചെസ്ന യുടെ ആഭിമുഖ്യത്തിൽ അലുമിനി ആഘോഷം കോളേജ് അങ്കണത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു. ചെസ്ന പ്രസിഡന്റ്‌ ടി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ അധ്യക്ഷത വഹിച്ചു. പ്രിസിപ്പൽ ഡോ. എ എസ് രാഖി മുഖ്യപ്രഭാഷണം നടത്തി.

ചെസ്ന ജനറൽ സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ, ചലചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ,ചന്ദ്രസേനൻ,ബാഹുലേയൻ, ആലുവിള അജിത്ത്, എൻ അബ്ദുൽ വാഹിദ്,ഷാജി സുകുമാരൻ,തുടങ്ങിയവർ സംസാരിച്ചു. ചെസ്ന വൈസ് പ്രസിഡന്റായിരുന്ന ദേവദത്തന്റെ സ്മരണയിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മോമെന്റൊയും സൈക്കോളജിവിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്കുനേടിയ മിസ്സ്‌ മീനാക്ഷിക്ക് കടകംപള്ളി സുരേന്ദ്രൻ എം എൽ എ സമ്മാനിച്ചു.തുടർന്ന് പൂർവ്വവിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp