spot_imgspot_imgspot_img

ദി ക്ലിക്ക് മീഡിയ പി ആർ ആൻഡ് ഇവന്റ്‌സ് ഓഫീസ് പ്രവർത്തനമാരംഭിച്ചു

Date:

പോത്തൻകോട് : ‘ദി ക്ലിക്ക് മീഡിയ’ പി ആർ ആൻഡ് ഇവന്റ്‌സിന്റെ ആസ്ഥാന ഓഫീസ് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം കോലിയക്കോട് ആരംഭിച്ച പുതിയ ഓഫീസ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.
ന്യൂസ് പേപ്പർ, ടിവി, റേഡിയോ, ഡിജിറ്റൽ മീഡിയ തുടങ്ങി പരസ്യ രംഗത്തെ എല്ലാ സേവനങ്ങൾക്കും പുറമെ  അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ആന്റ്  വിഷ്യൽ  പ്രൊഡക്ഷൻ,  ബ്രാൻഡിങ്,  ഡിജിറ്റൽ മാർക്കറ്റിംഗ്, ഔട്ട്‌ഡോർ ആൻഡ് ഇൻഡോർ ഷൂട്ട്,  പ്രൊഫെൽ മാനേജ്‌മെന്റ് , ഡെസ്റ്റിനേഷൻ വെഡിംഗ്,  ഇവന്റ്‌സ് ആൻഡ് പി ആർ തുടങ്ങി സമസ്ത മേഖലകളിലും ദി ക്ലിക്കിന്റെ  സേവനം  ലഭ്യമാകുമെന്ന് മാനേജിംഗ്  ഡയറക്ടർ  മനുകെ.എസ് പറഞ്ഞു.
ചടങ്ങിൽ മാണിക്കൽ ഗ്രാമപഞ്ചായത്തംഗം  കോലിയക്കോട് മഹീന്ദ്രൻ, ജർമ്മൻ സ്വദേശികളായ ഹെർമൻ നെന്നിംഗ്, പത്മജ സോഫി നെന്നിംഗ് , ദി ക്ലിക്ക് മീഡിയ മാനേജിംഗ് ഡയറക്ടർമാരായ അഭിജിത്ത്. എസ്. ആനന്ദ്, രജിത്ത്. എസ്, ജനപ്രതിനിധികൾ , പ്രാദേശിക മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp