spot_imgspot_img

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണിയാപുരം ഉപജില്ല ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Date:

spot_img

തിരുവനന്തപുരം: ജില്ലയിൽ നിലവിലുള്ള അറബിക് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണിയാപുരം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഉപജില്ല പ്രസിഡണ്ട് മുഹമ്മദ് സലീം ദാരിമി അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കണിയാപുരം നാസറുദ്ദീൻ, അനീസ് കരുവാരക്കുണ്ട്,സജാദ് ഫാറൂഖി, അബ്ദുൽ ഹമീദ് സി വി,താഹിറ ടീച്ചർ, ആദിൽ മുഹമ്മദ്, ഡോക്ടർ റഷീദ് വി.വി തുടങ്ങിയവർ സംസാരിച്ചു.

കെ എ ടി എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ടാലന്റ് ടെസ്റ്റിൽ ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡും മികച്ച വിജയവും നേടിയ സലിം ദാരിമിയെ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ആദരിച്ചു. മുഹമ്മദ് ജിർഷാദ് സ്വാഗതവും കുഞ്ഞുമോൾ നന്ദിയും രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് സ്ത്രീ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമത്താണ് സംഭവം....

കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളെജ് മെൻസ് ഹോസ്റ്റലിൽ നിന്നും രണ്ട്...

പോത്തൻകോട് ബാറിലെ സംഘർഷം; രണ്ടുപേർ അറസ്റ്റിൽ

പോത്തൻകോട്: പോത്തൻകോട് ബാറിൽ സംഘർഷത്തിനിടെ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ...

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു. വർക്കല കരുനിലക്കോട് സ്വദേശിയായ സുനിൽദത്താണ്...
Telegram
WhatsApp