spot_imgspot_img

തിരുവനന്തപുരത്ത് ബ്രെഡിനുള്ളിൽ എം ഡി എം എ കടത്ത്; രണ്ടു പേർ പിടിയിൽ

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രെഡിനുള്ളിൽ എം ഡി എം എ കടത്ത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടി. ഇരുവരും കൊലക്കേസ് പ്രതികളാണ്.

195 ഗ്രാം MDMA പിടികൂടി. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.കാട്ടാക്കട ആമച്ചലിലെ വീട്ടിൽ നിന്നുമാണ് എം ഡി എം എ കണ്ടെടുത്തത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഡാൻസാഫ് സംഘമാണ് പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെ.എസ്.ആർ.ടി.സി. ബസിന് നേരെ കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചു

മംഗലപുരം: കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരൻ ബസിന്റെ പുറകുവശത്തെ ചില്ല്...

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു. ആറ്റിങ്ങലിൽ 30 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ 30 കാരനായ...

ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടം: തീരദേശ പാതയിൽ സെൻ്റ് ആൻഡ്രൂസിൽ വാഹനാപകടം കാൽ നടയാത്രക്കാരൻ ഓട്ടോ...

പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം...
Telegram
WhatsApp