
കേരള മുസ്ലിം ജമാഅത്ത് SYS SSF വെള്ളൂർ യൂണിറ്റ് സംയുക്തമായി റമളാ ൻ റിലീഫ് സംഘടിപ്പിച്ചു. പ്രാരംഭ ദുആ വെള്ളൂർ മുസ്ലിം ജമാ അത് ചീഫ് ഇമാം ഹാഷിം സഖഫി നേതൃത്വം നൽകി ഉദ്ഘാടനം ഏ വി ശംസുദ്ദീൻ മദനി കഴക്കൂട്ടം റമളാൻ റിലീഫ് വിതരണ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും അഡ്വക്കേറ്റ് കെ എച്ച് എം മുനീർ നിർവഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് ഷാജഹാൻ കണിയാപുരം, ബദറുദ്ദീൻ മിസ്ബാഹി വെള്ളൂർ,ഹുസൈൻ നജാഹി മോഹനപുരം ജാഅഫർ മുസ്ലിയാർ ഫസിലുദ്ദീൻ വെള്ളൂർ എന്നിവർ സംസാരിച്ചു. നന്ദി ഹർഷാദ് വെള്ളൂർ നന്ദി പ്രകാശിപ്പിച്ചു


