
തിരുവനന്തപുരം; റിട്ടേർഡ് അധ്യാപകനും കവിയുമായിരുന്ന വെഞ്ഞാറമൂട് ദാനികയിൽ കരേറ്റ് രാജേന്ദ്രൻ (90) അന്തരിച്ചു.ഭാര്യ:രാധാമണി (റിട്ടേർഡ് അധ്യാപിക ) മക്കൾ ; രാജേഷ് (സോഫ്റ്റ് വെയർ എഞ്ചിനിയർ സിംഗപ്പൂർ) മഞ്ചേഷ് (ചെമ്പൂര് സഹകരണ ബാങ്ക്, അസിസ്റ്റൻറ് സെക്രട്ടറി)
ധനേഷ് (സോഫ്റ്റ് വെയർ എഞ്ചിനിയർ സിംഗപ്പൂർ) മരുമക്കൾ: ലക്ഷ്മി ( കമ്പനി എച്ച് ആർ സിംഗപ്പൂർ) സൗമ്യ, ദിനു ( കമ്പനി എച്ച് ആർ സിംഗപ്പൂർ)സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഗോകുലം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ കൊണ്ട് വരും.


