spot_imgspot_imgspot_img

ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കമ്മിറ്റി അംഗത്വം വിതരോണ്ദാഘാടനം 

Date:

കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി  അംഗത്വം വിതരോണ്ദാഘാടനം  പഠന ക്ലാസും കാട്ടായിക്കോണം സർക്കാർ യു.പി സ്കൂളിൽ വച്ച് നടന്നു. കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ മെമ്പർഷിപ്പ് ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി.ബാബുരാജ് പഠന ക്ലാസ് ഉദ്ഘാടനവും നിർവഹിച്ചു.

ഡി.എ.ഡബ്ല്യു.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വട്ടയം അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി അജി അമ്പാടി സ്വാഗതവും കഴക്കൂട്ടം ഏരിയ സെക്രട്ടറി എസ്. എ ശരത് നന്ദിയും പറഞ്ഞു. സി.പി.ഐ (എം) ചന്തവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡോ ചന്തവിള മുരളി, അഡ്വ പരശുവയ്ക്കൽ മോഹനൻ (എൻ.പി.ആർ.ഡി കേന്ദ്ര കമ്മിറ്റി അംഗം), അഡ്വ ജയ ഡാളി (ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ) ഗീതാ റാണി എം.എസ് (ജില്ലാ ട്രഷറർ), തങ്കമണി (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp