spot_imgspot_imgspot_img

ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം; ഒരാൾക്ക് വെട്ടേറ്റു

Date:

കോഴിക്കോട്: കോഴിക്കോട് ബീച്ചിനു സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം നടന്നത്. മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

ഏറ്റുമുട്ടലിനു ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഫറോക്ക് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഫർഖാന് ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റിട്ടുണ്ട്.ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....

സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം

ഡൽഹി: പഞ്ചസാര കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം എടുത്തു.രാജ്യത്തെ...

വീണ്ടും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അകമലവാരം...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പ് നാടകീയരംഗങ്ങൾ; കെസി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പ് നാടകീയരംഗങ്ങൾ. കെ സി വേണു​ഗോപാലിനെ വിളിപ്പിച്ച്...
Telegram
WhatsApp