spot_imgspot_imgspot_img

17 എസ് പിമാര്‍ മെയ് 31 നു വിരമിക്കും

Date:

തിരുവനന്തപുരം: പോലീസ് സേനയില്‍ നിന്ന് 17 എസ്.പിമാര്‍ മെയ് 31 ന് വിരമിക്കും. അജിത്. വി ഐ.പി.എസ് (ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ എ.ഐ.ജി), രാജു. എ. എസ് ഐ.പി.എസ് (കമാണ്ടന്റ്, മലബാര്‍ സ്‌പെഷ്യല്‍ പോലീസ്), പ്രജീഷ് തോട്ടത്തില്‍ (എസ്.പി, ക്രൈംബ്രാഞ്ച് കണ്ണൂര്‍ & കാസറഗോഡ്), സുനില്‍ കുമാര്‍. എ .യു (എസ്.പി, അസിസ്റ്റന്റ് ഡയറക്ടര്‍(ട്രെയിനിംഗ്) കേരള പോലീസ് അക്കാദമി), സി. എസ് ഷാഹുല്‍ ഹമീദ് (എസ്.പി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, എറണാകുളം റെയ്ഞ്ച്), മധുസൂദനന്‍ .എസ് (എസ്.പി, ക്രൈംബ്രാഞ്ച് തിരുവനന്തപുരം), സുരേഷ് കുമാര്‍. എസ് (എസ്.പി, ക്രൈംബ്രാഞ്ച് കൊല്ലം & പത്തനംതിട്ട) തുടങ്ങിയവർ വിരമിക്കും.

ഇ. എസ് ബിജുമോന്‍ (എസ്.പി, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ (ഇന്റലിജന്‍സ്) തിരുവനന്തപുരം), ബിജി ജോര്‍ജ് .റ്റി (ഡി.സി.പി ക്രൈം & അഡ്മിന്‍ കൊച്ചി സിറ്റി), വി. കെ. അജിത് മോഹന്‍ (ഡി.സി.പി & ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ശ്രീ പദ്മനാഭ സ്വാമി ടെമ്പിള്‍ സെക്യൂരിറ്റി, തിരുവനന്തപുരം) കെ. അശോക കുമാര്‍ (എസ്.പി, എന്‍.ആര്‍.ഐ സെല്‍, പോലീസ് ആസ്ഥാനം), വി. ശ്യാംകുമാര്‍ (എസ്.പി, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, ഈസ്റ്റേണ്‍ റെയ്ഞ്ച്, കോട്ടയം), ആര്‍. പ്രതാപന്‍ നായര്‍ (എസ്.പി, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റെയ്ഞ്ച്) , വി. സുഗതന്‍ (എസ്.പി, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിറ്റി), സാഹിര്‍ എസ്. എം (ഡി.സി.പി ക്രൈം & അഡ്മിന്‍ തിരുവനന്തപുരം സിറ്റി), കെ. എ. ശശിധരന്‍ (എസ്.പി, എക്കണോമിക് ഒഫെന്‍സ് വിംഗ്, കണ്ണൂര്‍ റെയ്ഞ്ച്), കെ. സുരേഷ് (കമാണ്ടന്റ്, എ.ആര്‍ ക്യാമ്പ് എറണാകുളം സിറ്റി) എന്നിവരും മെയ് 31 നു വിരമിക്കും. നാളെ (മെയ് 30) പോലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നവരെ ആദരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp