spot_imgspot_imgspot_img

കഠിനംകുളത്ത് സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന

Date:

കഴക്കൂട്ടം: പുതിയ അദ്ധ‍്യായന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്നത് തടയുന്നതിനായി കഠിനംകുളം പോലിസും കഴക്കൂട്ടം എക്സൈസും സംയുക്തമായി കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധയിൽ റെയ്ഡുകൾ സംഘടിപിച്ചു.സ്കൂൾ പരിസരങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും അത്തരം സ്ഥാപങ്ങൾ ഉണ്ടെങ്കിൽ അവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നിയമ നടപടികൾ സ‍്വീകരിക്കുമെന്നും കഠിനംകുളം പോലീസ് അറിയിച്ചു. സ്കൂൾ തുറക്കലിന്റെ ഭാഗമായി എ ഡി ജി പി എൽ ആൻറ് ഒ യുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു റെയ്ഡ് സംഘടിപ്പിച്ചത്.

കഠിനംകുളം പോലീസിൽ നിന്നും ഐ എസ് എച്ച് ഒ സജുവിൻ്റെ നേതൃത‍്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ് എം എൽ , ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ സലീം , മണി കണ്ഠൻ സിപിഒ ഷാഹുൽ ഹമീദ് സിപിഒ മാരായ സിദ്ധു ‍മോഹൻ, ഹാഷിം എന്നിവരും എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ഷംസുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ഷിന്റൊ സെബാസ്റ്റ‍്യൻ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp