spot_imgspot_imgspot_img

പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു; ആംബുലൻസ് സേവനം ആരംഭിച്ചു

Date:

തിരുവനന്തപുരം: പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു. നാടിനൊരു ആംബുലൻസ് സേവനം ആരംഭിച്ചിരിക്കുമാകയാണ്. പള്ളിത്തുറ സെന്റ് അൽഫോൻസ കോൺഫറൻസ് വഴിയാണ് നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നത്. പള്ളിത്തുറ ഇടവക വികാരി ഫാദർ ബിനു ജോസഫ് ആശീർവാദ കർമ്മം നിർവ്വഹിച്ചു. തിരുവനന്തപുരം സെൻട്രൽ കൗൺസിൽ സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ഇൻചാർജ് ബ്രദർ ഡയനേഷ്യസ് പെരേര ഫ്ളാഗ് ഓഫ് ചെയ്തു.

സി. സി. സീനിയർ വൈസ് പ്രസിഡന്റ് ബ്രദർ സഖറിയാസ്, സി. സി. ബോർഡ് അംഗം ബ്രദർ തോംസൺ സാബു അബിലിയൂസ്, സെന്റ് ആൻഡ്രൂസ് ഏര്യ കൗൺസിൽ പ്രസിഡന്റ് ബ്രദർ ബോണിഫസ്, സെന്റ് അൽഫോൻസ കോൺഫറൻസ് പ്രസിഡന്റ് ബ്രദർ മൗറീസ് ജോസഫ്, സ്റ്റീഫൻ പോൾ, സന്തോഷ്‌ അലക്സ്‌, രാജു എം,സന്തോഷ്‌ ആന്റോ, അലോഷ്യസ് ഫെർണാണ്ടസ്, ജസ്റ്റിൻ ഫെർണാണ്ടസ്, ആന്റിനസ് ബ്റൂസ്, എഡ്വിൻ എസ് ഗോമസ്, അലൻ ഡ്യൂയൽ, ആൽബർട്ട് ബെയ്‌സിൽ, സ്റ്റീഫൻസൺ ഫെർണാണ്ടസ്, പീറ്റർ റോക്കി, ലിജോ എസ് ചാക്കോ, ഗംഗൻ അലക്സ്‌ എന്നിവർ സന്നിഹിതരായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...
Telegram
WhatsApp