spot_imgspot_imgspot_img

ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ സർവ്വേയർ ട്രേഡിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Date:

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മൺവിളയിലെ ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ എൻ. സി. വി. റ്റി അംഗീകാരമുള്ള സർവ്വേയർ ട്രേഡിലേക്ക് 2025 അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

SSLC യാണ് അടിസ്ഥാന യോഗ്യത. +2 വിജയിച്ചവർക്ക് ഗ്രേസ് മാർക്ക്‌ ലഭിക്കുന്നതിനാൽ മാർക്ക്‌ ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സൗജന്യ പരിശീലനം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവൻസ് എന്നിവയും SC /ST വിഭാഗത്തിന് പ്രതിമാസ സ്റ്റൈഫന്റ്, ലംപ്സം ഗ്രാന്റ് എന്നിവയും ലഭിക്കും.

വിജയികൾക്ക് സർക്കാർ, അർദ്ധ സർക്കാർ, സ്വാകാര്യ സ്ഥാപനങ്ങളിൽ ജോലി സാധ്യത. പ്രതിമാസ സ്റ്റൈഫെന്റോട് അപ്രെന്റീസ് ട്രെയിനിംഗ് ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്‌ 9497537888, 9745005502 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp