spot_imgspot_imgspot_img

പ്രതിഷേധ ധർണ്ണാ നടത്തി

Date:

നെടുമങ്ങാട്: വർഷങ്ങളായി തകർന്നുകിടക്കുന്ന വാളിക്കോട് അന്താരാഷ്ട്ര മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളിക്കോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണാ നടത്തി .

മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എസ് എഫ് എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്,കുഴിവിള നിസാമുദ്ദീൻ, കരകുളം സന്തോഷ്, അസീം നെടുമങ്ങാട്,വെമ്പായം ഷെരീഫ്, അനസ് മൂഴിയിൽ, കരകുളം കലാം, ജബ്ബാർ ഹാജി, പീര് മുഹമ്മദ്, ഷഫീഖ് ചെറിയ പാലം, സൈഫുദ്ദീൻ, അബ്ദുൽ ഹക്കീം, റാസിൻ പത്താം കല്ല്,ഷാവൽ കഴക്കൂട്ടം, ഷെബിൻ വാളിക്കോട് ജമാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp