spot_imgspot_imgspot_img

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന് പുതിയ നമ്പർ

Date:

പോത്തൻകോട് : കണിയാപുരം, പോത്തൻകോട് സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ പൊതുജനങ്ങൾക്കും, ജീവനക്കാർക്കും അന്വേഷണങ്ങൾക്കും, അറിയിപ്പുകൾക്കുമായി നിലവിലെ ലാൻറ് ഫോണിന് പകരം ഔദ്യോഗിക മൊബൈൽ ഫോൺ അനുവദിച്ചു.

ജൂലൈ ഒന്ന് മുതൽ സേവനങ്ങൾക്ക് പുതിയ മൊബൈൽ നമ്പർ ഉപയോഗിക്കാവുന്നതാണ്.

കണിയാപുരം നമ്പർ : 9188933703

പോത്തൻകോട് നമ്പർ : 9188933704

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp