spot_imgspot_imgspot_img

വെള്ളൂർ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിച്ചു

Date:

തിരുവനന്തപുരം: വെള്ളൂർ റസിഡന്റ്സ് അസോസിയേഷൻ(VRA) ന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ്  ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. വി ആർ എ  പ്രസിഡന്റ് സുബൈർ ഹബീബിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചത്.  സമ്മേളനത്തിൽ വെച്ച് ആംഗ്വത വിതരണ ഉദ്ഘാടനം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഹരികുമാർ നിർവഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വ. എം.മുനീർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ രാഷ്ട്ര പതിയുടെ രണ്ടാമത്തെ വിശിഷ്ട സേവാമേഡലിനു അർഹനായ ജേക്കബ്, കേരള സർവകലാശാലയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ Dr. ആസിമ സുഹൈൽ, ഹർഷാദ് ഹോട്ടൽ &ഫാമിലി റസ്റ്റോറന്റ് ഉടമ ഹാഷിം തുടങ്ങിയ വിശിഷ്ട വ്യക്തികളെ Dr. ജോർജ്ജ് ഓണക്കൂർ ആദരിച്ചു. തുടർന്ന് കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു, ബി എഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp