spot_imgspot_imgspot_img

തിരുവനന്തപുരത്ത് നടുറോഡില്‍ ലഹരിയുപയോഗിച്ച് യുവാക്കളുടെ പരാക്രമം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം. 19 വയസ്സുള്ള യുവാക്കളാണ് പരാക്രമം നടത്തിയത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് എത്തിയ ഫോര്‍ട്ട് പൊലീസിന് നേരെയും യുവാക്കള്‍ പരാക്രമം തുടര്‍ന്നു.

പൊലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തിരുവല്ലം സ്വദേശികളായ ഷാറൂഖാൻ(22) കിച്ചു (19) എന്നിവരാണ് പരാക്രമം നടത്തിയത്. ലഹരി ഉപയോഗിച്ച് ആണ് സംഘം എത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp