spot_imgspot_imgspot_img

“ഓണത്തിന് ഒരു കൂട പൂവ്” പദ്ധതിക്ക് തുടക്കം: വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

Date:

പാലോട്: കൊല്ലയിൽ സർക്കാർ എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ“ഓണത്തിന് ഒരു കൂട പൂവ്” എന്ന വ്യത്യസ്തമായ പദ്ധതി യുടെ ഉദ്ഘാടന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജണ്ടുമല്ലി തൈനട്ട് നടത്തി. കുട്ടികൾക്ക് പ്രകൃതിയുമായി അടുപ്പം കൂടി പകരണമെന്ന ലക്ഷ്യത്തോടെയും സസ്യപരിപാലനത്തിലൂടെ കുട്ടികൾ പ്രകൃതിയുമായി കൂടുതൽ അടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡികെ മുരളി എം.എൽ.എ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരടങ്ങിയ വൻ പങ്കാളിത്തമാണ് ചടങ്ങിന് കരുതലേകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp