spot_imgspot_imgspot_img

കഴക്കൂട്ടത്ത് എട്ടുകിലോ കഞ്ചാവുമായി കഴക്കൂട്ടത്തുകാരൻ പിടിയിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് എട്ടുകിലോ കഞ്ചാവുമായി കഴക്കൂട്ടത്തുകാരൻ പിടിയിൽ. തുമ്പ, കിൻഫ്രാ പാർക്കിന് സമീപം വയലിൽ ഭവൻ  നിഖിൽ. പി. ഷാജി (32)യെ ആണ്​ 8.036 കിലോഗ്രാം കഞ്ചാവുമായി കഴക്കൂട്ടം എക്സൈസ് അധികൃതർ പിടികൂടിയത്. അന്യസംസ്ഥാനത്ത് നിന്ന് എത്തിച്ച്  വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതെന്നാണ് എക്സൈസ് അധികൃതർ പറഞ്ഞു.  തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘo തിരുവനന്തപുരം ജില്ലാ സൈബർ സെല്ലിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥരായ സുഭാഷ് കുമാർ,​ ശരത്, അക്ഷയ് അനിൽ ശ്രീ,നന്ദകുമാർ ,ആരോമൽ രാജൻ, എന്നിവർ റെയിഡിന് നേതൃത്വം നൽകി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp