spot_imgspot_imgspot_img

കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി.

Date:

കഴക്കൂട്ടം: കണിയാപുരം കെഎസ്ആർടിസി യൂണിറ്റിലെ ഇൻസ്പെക്ടർ അബുൾ ഫൈസി മറ്റ് ജീവനക്കാരോട് മോശമായ ഭാഷയിൽ അസഭ്യം പറഞ്ഞു സംസാരിക്കുന്നതിനെയും ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നു ആരോപിച്ചു എ ഐ ടി യു സി നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ്റെ കണിയാപുരം യൂണിറ്റ് പ്രതിഷേധ ധർണ നടത്തി. എ ഐ ടി യു സി തിരുവനന്തപുരം ജില്ല ജോയിൻ്റ് സെക്രട്ടറി കെ.നിർമ്മലകുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കർണ്ണികാരം ശ്രീകുമാർ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിമാരായ സജീവ്, ദീപ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി ചെമ്പഴന്തി രാജേഷ് സൗത്ത് ജില്ലാ സെക്രട്ടറി രതീഷ് കുമാർ യൂണിറ്റ് സെക്രട്ടറി ആർ എസ് രഞ്ജിത്,ആർ എസ് സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp