spot_imgspot_imgspot_img

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മംഗലപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ കാതലായ കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായി പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ് എം. എസ് നൗഷാദിന്റെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി കെ.എസ് അജിത് കുമാർ പ്രതിഷധപ്രകടനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചിറയിൻകീഴ് നിയോജകമണ്ഡലം ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജേഫേഴ്സൺ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റുമാരായ മൻസൂർ, ഹാരിസൺ, ഉദയകുമാരി, കോൺഗ്രസ്‌ നേതാക്കന്മാരായ
ഗോപകുമാർ, യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാർ, ഐ എൻ റ്റി യു സി നേതാക്കന്മാർ ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ്‌ ഭാരവാഹികൾ ,ദളിത് കോൺഗ്രസ് ഭാരവാഹികൾ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...
Telegram
WhatsApp