spot_imgspot_imgspot_img

മുലപ്പാലിനായി കരഞ്ഞു തളർന്ന കൈകു‌ഞ്ഞിന് റെയിൽവേ പൊലീസുകാരി തുണയായി

Date:

തിരുവനന്തപുരം: അമ്മ അകത്ത് പരീക്ഷ എഴുതുന്നു,​ പുറത്ത് മുലപ്പാലിനായി കുഞ്ഞ് നിർത്താത്ത കരച്ചിൽ ഒടുവിൽ റെയിൽവേയിലെ വനിതാ പൊലീസുകാരി കു‍‍ഞ്ഞിന് മുലപ്പാൽ നൽകി ആശ്വാസിപ്പിച്ചത് ഏറെ ശ്രദ്ധയമായി. ഇന്നലെ രാവിലെ ആറ്റിങ്ങൾ രാജധാനി എഞ്ചിനീയറിംഗ് കോളേജിൽ റയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷ സെന്ററിലാണ് റെയിൽവേ പൊലീസ് കുഞ്ഞിന് തുണയായത്.

പരീക്ഷയെടുഴുതാനായി തിരുവനന്തപുരം പേട്ട സ്വദേശിയായ അഞ്ജന എസ് കൃഷ്ണ, ഭർത്താവ് നിധിനും തങ്ങളുടെ രണ്ടുമാസം പ്രായമായ കുഞ്ഞുമായി എത്തിയത്. അഞ്ജന പരീക്ഷ ഹാളിൽ പ്രവേശിക്കുകയും നിധിൻ കുഞ്ഞുമായി പുറത്തു നിൽകുന്ന സമയത്ത് മുലപാലാനായി കുഞ്ഞ് നിർത്താതെ കരഞ്ഞ് അവശനാകുവാനും തുടങ്ങി.

അഞ്ജനയ്ക്ക് ഈ സമയം പരീക്ഷ ആരംഭിച്ചതിനാൽ പുറത്തു വരുവാനും കഴിഞ്ഞില്ല . കുഞ്ഞിന്റെ ഒച്ചത്തിലുള്ള കരച്ചിൽ കേട്ടു  അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം നോർത്ത് ( കൊച്ചുവേളി ) ആർ.പി.എഫ് വനിതാ കോൺസ്റ്റബിൾ പാർവ്വതി സമയോചിതമായി ഇടപെടുകയും കുഞ്ഞിന് മുലപ്പാൽ നൽകി സമാധാനിപ്പിക്കുകയും ചെയ്തു. എക്സാം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആർ.പി.എഫ് ഉദ്യോഗസ്ഥ  പാർവ്വതിയുടെ അർപ്പണ ബോധത്തെ വളരെയധികം പ്രശംസിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....
Telegram
WhatsApp