spot_imgspot_imgspot_img

തിരുവനന്തപുരത്ത് രണ്ടരക്കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടരക്കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. വിഴിഞ്ഞത്തിനു സമീപം മുക്കോലയിലാണ് നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിയായ സുൽത്താൻ അഹമ്മദാണ് (27) അറസ്റ്റിലായത്.

ഇയാൾ പോത്തൻകോട്ടെ കോഴിക്കടയിലെ തൊഴിലാളിയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വിഴിഞ്ഞം- മുക്കോല സർവീസ് റോഡിലൂടെ കഞ്ചാവ് ബാഗിനുള്ളിലാക്കി പോകുമ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ദേശീയപാതയിൽ പട്രോളിങ് നടത്തുകയായിരുന്നു എക്സൈസ് സംഘം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp