spot_imgspot_imgspot_img

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിയാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ധനസഹായ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും

Date:

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിയാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ധനസഹായ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു. കുടുംബസുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട 5 പേരുടെ കുടുംബത്തിനാണ് 10 ലക്ഷം വീതം മൊത്തം 50 ലക്ഷം രൂപയുടെ ധന സഹായ വിതരണം നടത്തുന്നത്.

തിങ്കളാഴ്‌ച വൈകുന്നേരം 4.00 മണിക്ക് ആലുംമൂട് ജംഗ്ഷനിനടക്കുന്ന പരിപാടി KVVES ജില്ലാ പ്രസിഡൻ്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ഒരു വ്യാപാരി മരണപ്പെടാനിടയായാൽ ആ കുടുംബത്തെ സംരക്ഷിക്കാനാണ് വ്യാപാരി കുടുംബ സുരക്ഷാപദ്ധതി നടപ്പിലാക്കിയത്. 2022 നവംബർ 1 നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

പദ്ധതിയിൽ അംഗമായിരുന്ന് മരണപ്പെട്ട അംബിളി, എം. നസറുദ്ദീൻ, സലീം. കെ, സിന്ധു, കെ. ഹരിദാസ് എന്നിവരുടെ കുടുംബത്തിനാണ് ധനസഹായം നൽകുന്നത്. കൂടാതെ യോഗത്തിൽ SSLC, +2 പരീക്ഷകളിൽ വ്യാപാരികളുടെ മക്കളിൾ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....
Telegram
WhatsApp