spot_imgspot_imgspot_img

പുസ്തക പ്രകാശനവും സാഹിത്യസമ്മേളനവും സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: നിലാവ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും സാഹിത്യസമ്മേളനവും സംഘടിപ്പിച്ചു. കണിയാപുരം സൈനുദ്ദീൻ എഴുതിയ കഅബയ്ക്ക് ഒരു മുത്തം യാത്രാവിവരണ പുസ്തകത്തിന്റെ അഞ്ചാം പതിപ്പ് പ്രകാശനമാണ് നടന്നത്.

കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ നിലാവ് സൗഹൃദ സംഘത്തിന്റെ ചെയർമാൻ ചാന്നാങ്കര ജയപ്രകാശ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം TDLSA സെക്രട്ടറി, സീനിയർ സിവിൽ ജഡ്ജി, എസ്.ഷംനാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പാളയം ജമാഅത്ത് ഇമാം വി.പി.സുഹൈബ് മൗലവി പുസ്തകം പ്രകാശനം ചെയ്തു. ചാന്നാങ്കര സലിം പുസ്തകം പരിചയപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp