spot_imgspot_imgspot_img

തനിക്കെതിരെ ഉയർന്ന ആക്ഷേപം നിയപരമായി നേരിടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Date:

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആക്ഷേപം നിയപരമായി നേരിടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം എൽ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന പീഡന പരാതികളില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനാണ് തനിക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.

ഉടൻ തന്നെ തന്നെ നിയമ നപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തനിക്കെതിരെ ഉയര്‍ന്നു വന്നത് വ്യജ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും തനിക്ക് എതിരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ട് പിടിച്ച് പലരും വ്യാജ ആരോപണങ്ങള്‍ കൊണ്ടു വന്നിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp