spot_imgspot_imgspot_img

ഓണം വാരാഘോഷം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

Date:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ മെട്രോ വാർത്തയിലെ ശരത് ഉമയനല്ലൂരും ജനയുഗത്തിലെ ശ്യാമ രാജീവും അവാർഡിനർഹരായി. മികച്ച ഫോട്ടോഗ്രാഫര്‍- കെ ബി ജയചന്ദ്രൻ (മെട്രോ വാർത്ത).

മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍- സനിസ ശോഭചന്ദ്രൻ (മീഡിയ വൺ) മികച്ച വീഡിയോഗ്രാഫര്‍- സാദിഖ് പാറയ്ക്കൽ (മീഡിയ വൺ) എന്നിവരും മികച്ച എഫ് എം വിഭാഗത്തിൽ ബിഗ് എഫ് എമ്മും പുരസ്കാരത്തിന് അർഹരായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp