spot_imgspot_imgspot_img

മാധ്യമപ്രവർത്തകൻ സി ആർ മാത്യു അന്തരിച്ചു

Date:

തിരുവനന്തപുരം : ജയ് ഹിന്ദ് ടിവി സീനിയർ ന്യൂസ് എഡിറ്ററും ന്യൂസ് ഇൻ ചാർജുമായ സി ആർ മാത്യു (51) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജയ്‌ഹിന്ദ്‌ ടിവിയിലും പ്രസ്‌ക്ലബ്ബിലും പൊതുദർശനത്തിനുശേഷം കുന്നുകുഴിയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 11 ന് പാറ്റൂര്‍ സെൻ്റ് പീറ്റേഴ്സ് ചർച്ചില്‍. ഭാര്യ: ഷൈനി അലക്‌സാണ്ടര്‍ (ആകാശവാണി). മകള്‍: ആന്‍ മേരി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....
Telegram
WhatsApp