spot_imgspot_imgspot_img

പെരുമാതുറ ഒറ്റപ്പനയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നാളെ

Date:

തിരുവനന്തപുരം: പെരുമാതുറ ഒറ്റപ്പനയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നാളെ. വെഞ്ഞാറമൂട് Eye Lux Opticals & Eye Clinic ക്കും മൈതാനിപ്പള്ളി മുസ്ലീം ജമാഅത്തും Xtreme Fitness ഉം സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഏകദിന സൗജന്യ നേത്ര പരിശോധനക്യാമ്പ് ശനിയാഴ്ച്ച രാവിലെ 9.00 മണി മുതൽ 1.00 മണി വരെ മൈതാനിപ്പള്ളി മുസ്ലീം ജമാഅത്ത് മദ്രസ ഹാളിൽ വച്ചാണ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും 700 മുതൽ 1600 രൂപ വരെ വിലയുള്ള ഫ്രെയിം സൗജന്യമായി നൽകുന്നതാണ്. കൂടാതെ ബ്രാൻഡഡ് ഫ്രെയിമുകളും, ഫ്രേഗ്രസ്സീവ് ലെൻസുകളും പകുതി വിലയ്ക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp