spot_imgspot_imgspot_img

ദേശീയതലത്തിൽ മെഡലുകൾ കരസ്ഥമാക്കി സഹോദരിമാർ നാടിന് അഭിമാനമായി മാറി

Date:

തിരുവനന്തപുരം: ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കണ്ണമൂല സ്വദേശിനികളായ സഹോദരിമാർ മെഡലുകൾ നേടി നാടിന് അഭിമാനമായി.

മഹാരാഷ്ട്രയിലെ ജൽഗാവണിൽ നടന്ന  CISCE ദേശീയ തായ്ക്ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് ഐഎസി സ്കൂൾ വിദ്യാർത്ഥിനികളായ അനന്യ സുനിൽ  under 17, under 46kg ൽ സ്വർണവും,​ നിതാര സുനിൽ under 14, under 32Kgൽ വെങ്കലവും നേടി നാടിന് അഭിമാനമായി മാറിയത്.

കണ്ണമ്മൂല സ്വദേശികളായ സുനിൽ കുമാറിന്റെയും സിന്ദുവിന്റെയും മക്കളാണിവർ. ഫീനിക്സ് തായ്ക്ക്വാണ്ടോ അക്കാദമി, തിരുവനന്തപുരതതെ മാസ്റ്റർ രതീഷിന്റെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നേടുന്നത്.

പ്ളസ് വൺ വിദ്യാർത്ഥിയായ അനന്യയും ആറാം ക്ളാസ് വിദ്യാർത്ഥിനിയായ നിതാരയും അടുത്തിടെ കോഴിക്കോട് നടന്ന സംസ്ഥാനത്തല മത്സരത്തിൽ ഇരുവർക്കും സ്വർണമെഡലുകൾ നേടിയാണ് ദേശീയതലത്തിൽ എത്തിയത്. അച്ഛൻ സുനിൽ കുമാർ ബാംഗ്ളൂരിൽ ഐടി എൻജിനീയറാണ്. അമ്മ സിന്ദു കെ.എസ് ബി.സിയിലെ അസി. മാനേജരാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp