spot_imgspot_imgspot_img

ആർ സി സിയിലും, മെഡിക്കൽ കോളേജിലും പൊതി ബിരിയാണി വിതരണo ചെയ്തു

Date:

തിരുവനന്തപുരം: ആർ സി സിയിലും, മെഡിക്കൽ കോളേജിലും പൊതി ബിരിയാണി വിതരണo ചെയ്തു. പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ 1500 ആം ജന്മദിനത്തിനോടനുബന്ധിച്ചാണ് വെള്ളൂർ മുസ്ലിം ജമാഅത്ത് (കോട്ടുപ്പ നേർച്ച പള്ളി )1500 പേർക്കുള്ള ഭക്ഷണപൊതി (ബിരിയാണി ) തിരുവനന്തപുരം ആർസിസിയിലും മെഡിക്കൽ കോളേജിലും ആയിട്ട് വിതരണം ചെയ്തത്.

ജമാഅത്തിന്റെ ചീഫ് ഇമാം ഹാഷിം സഖാഫി കണിയാപുരത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി
സംഘടിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp