spot_imgspot_imgspot_img

സംവരണ വാർഡുകൾ: കഠിനംകുളം ​ഗ്രാമപഞ്ചായത്തിലെ നറുക്കെടുപ്പ് പൂർത്തിയായി

Date:

തിരുവനന്തപുരം: 2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കഠിനംകുളം ​ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

സ്ത്രീ സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവർ​​​ഗ്ഗ സ്ത്രീ സംവരണം, എസ്.സി ജനറൽ, എസ്.ടി ജനറൽ എന്നീ വിഭാ​ഗങ്ങളിലായിട്ടാണ് നറുക്കെടുപ്പ് നടന്നത്.

കൽപ്പന നോർത്ത് സംവരണ നിയോജക മണ്ഡലത്തിൽ പട്ടികജാതി സ്ത്രീ സംവരണമാണ്. അതുപോലെ വെട്ടുതുറ വാർഡിൽ പട്ടികജാതി സംവരണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പഞ്ചായത്തിനു കീഴിലെ ബാക്കി വാർഡുകളായ കഠിനംകുളം, കണ്ടവിള ,ചാന്നാങ്കര ,ചിറ്റാറ്റുമുക്ക് , മേനംകുളം ,കൽപ്പന സൗത്ത്, വിളയിൽകുളം ഈസ്റ്റ് ,പുത്തൻതോപ്പ് നോർത്ത് ,മര്യനാട് സൗത്ത് ,പുതുക്കുറിച്ചി ഈസ്റ്റ് , പുതുക്കുറിച്ചി നോർത്ത് എന്നീ വാർഡുകളിൽ സ്ത്രീ സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp