spot_imgspot_imgspot_img

തിരുവനന്തപുരം വഴുതയ്ക്കാട് റോഡിൽ അനധികൃത പാർക്കിം​ഗ് ഒഴിവാക്കണം

Date:

തിരുവനന്തപുരം: വഴുതയ്ക്കാട് സ്മാർട്ട് റോഡിലെ സൈക്കിൾ ട്രാക്കിൽ സൈക്കിൾ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ട്രാക്കിന് കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കും.

ഈ വിഷയത്തിൽ കർശന നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp