spot_imgspot_imgspot_img

മലയാള മനോരമേ പോത്തൻകോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു

Date:

തിരുവനന്തപുരം: മലയാള മനോരമേ പോത്തൻകോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു. ഇന്ന് വൈകുന്നേരം 4:30ഓടെയാണ് മരണം സംഭവിച്ചത്. ബാംഗ്ലൂര് സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ മടങ്ങിവരുന്നതിനിടെയാണ് അന്ത്യം.

ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയായിരുന്ന നന്ദകുമാറിനെ ഇന്ന് പരിശോധനയ്ക്കു ശേഷം കാറിൽ നാട്ടിലേക്കു കൊണ്ടു വരും വഴി സേലത്ത് വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം സേലത്തെ തുളസി ആശുപത്രിയിൽ നിന്ന് ഉടൻ തന്നെ നാട്ടിലേക്ക് പുറപ്പെടും. നാളെ രാവിലെ 7 മണിയോടെ വിളപ്പിൽശാല വാഴവിളാകത്തുള്ള മൂത്ത സഹോദരന്റെ വീട്ടിലെത്തിക്കും. സംസ്കാര സംബന്ധമായ കാര്യങ്ങളിൽ അതിനു ശേഷമാണ് തീരുമാനിക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

മാതൃഭൂമി കഴക്കൂട്ടം ലേഖകനായും അതെ പോലെ മംഗളം തിരുവനന്തപുരം ബ്യൂറോയിലും നേരത്തെ ജോലി നോക്കിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp