spot_imgspot_imgspot_img

വെള്ളൂർ മുസ്ലിം ജമാഅത്തിൽ കോട്ടുപ്പാ ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് മദ്ഹിന്റെ രാവ്

Date:

കണിയാപുരം: വെള്ളൂർ മുസ്ലിം ജമാഅത്തിൽ കോട്ടുപ്പാ ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് മദ്ഹിന്റെ രാവ്. സൂഫീവര്യനായ കോട്ടുപ്പ തങ്ങളുടെ നാമധേയത്തിൽ അറിയപ്പെടുന്ന ഇവിടെ 54 വർഷമായി ഉറൂസ് നടന്നു വരുന്നു. വിപുലമായ പരിപാടികളാണ് ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ രാത്രി 8 മുതൽ അബൂത്വാഹിർ ഹംദാനി നയിക്കുന്ന” മദ്ഹിന്റെ രാവ്” . 29ന് രാത്രി 8 ന് മുസ്തഫ സഖാഫി തെന്നലയുടെ പ്രഭാഷണം. 30ന് രാത്രി 8മണിക്ക് ഇഷ്ഖേ മദീന- ബുർദ മജ്‌ലിസും 31ന് രാത്രി 8 മുതൽ ശാദുലീ റാത്തീബും.

നവംബർ ഒന്നിന് രാവിലെ 7 മണി മുതൽ വിശ്വാസ സമൂഹമായ പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ടുനേർച്ചയിൽ സംസ്ഥാനത്തെ പ്രഗൽഭരായ സൂഫിവര്യന്മാർ പങ്കെടുക്കുന്നു. ചടങ്ങിന് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. തുടർന്ന് അമ്പതിനായിരത്തോളം പേർക്ക് അന്നദാനം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp