spot_imgspot_imgspot_img

കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മയുടെ പ്രത്യേക പുരസ്‌കാരം ഷാനവാസ് വെള്ളൂരാന്

Date:

തിരുവനന്തപുരം: കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മ പ്രത്യേക പുരസ്‌കാരം ഷാനവാസ് വെള്ളൂരാന്. നവമാധ്യമങ്ങളിലൂടെ നാടിൻ്റെ പ്രശ്നങ്ങൾ അധികാരികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തിയും പരിഹാരങ്ങൾ ഉണ്ടാക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

നവംബർ 2 ഞായറാഴ്ച വൈകുന്നേരം കൊയ്ത്തൂർക്കോണത്ത് നടക്കുന്ന കൂട്ടായ്മയുടെ മൂന്നാം വിദ്യാഭ്യാസ അവാർഡ് സംഗമത്തിൽ വച്ച് പുരസ്ക്കാരം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ്...

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...
Telegram
WhatsApp