spot_imgspot_imgspot_img

തിരുവനന്തപുരം മാറനല്ലൂരില്‍ വീണ്ടും മോഷണം; 40 പവന്‍ കവർന്നു

Date:

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 15-ലേറെ മോഷണങ്ങളാണ് മാറനല്ലൂരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നിരിക്കുകയാണ്.

പുന്നവൂര്‍ സ്വദേശി വിജയബാബുവിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. 40 പവന്‍ സ്വർണ്ണമാണ് ഇവിടെ ഇന്ന് കള്ളന്മാർ കവർന്നത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp