spot_imgspot_imgspot_img

അണ്ടൂർക്കോണം പഞ്ചായത്തിന്റെ ഭരണം തിരിച്ചു പിടിക്കാൻ യുവനിരയെ രംഗത്തിറക്കാൻ കോൺഗ്രസ്

Date:

തിരുവനന്തപുരം: അണ്ടൂർക്കോണം പഞ്ചായത്തിന്റെ ഭരണം തിരിച്ചു പിടിക്കാൻ യുവനിരയെ ഇറക്കി കോൺഗ്രസ്. സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞ 16 വാർഡുകളിലും പുതുമുഖങ്ങളായ യുവാക്കളെയും യുവതിയെയും ഇപ്രാവശ്യം രംഗത്തിറക്കുകയാണ്. അലോസരങ്ങളില്ലാതെ, വിമത ശല്യം ഇല്ലാതെ സ്ഥാനാർഥിനിർണയം നടത്താൻ യുഡിഎഫിനായി എന്ന ചാരിതാർത്ഥ്യത്തിലാണ് മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ.

വളരെ വിജയ പ്രതീക്ഷയിൽ ആണെന്ന് പഞ്ചായത്തിന്റെ മുൻ മെമ്പർ കൂടിയായ ആർ അർച്ചന പറഞ്ഞു. അർച്ചന ഗാന്ധി സ്മാരകംപാടിൽ ഇപ്രാവശ്യം ജനവിധി തേടുന്നു. പ്രമുഖ നേതാക്കന്മാർ ഇപ്രാവശ്യത്തെ പഞ്ചായത്ത് ഇലക്ഷനിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് ഭൂരിഭാഗം പ്രവർത്തകരും പ്രസ് ക്ലബ് വാർത്തയോട് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp