spot_imgspot_imgspot_img

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ആം ആദ്മി പാർട്ടി

Date:

തിരുവനന്തപുരം: 2025 തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കി.

പ്രസിദ്ധീകരിച്ച സ്ഥാനാർത്ഥി പട്ടിക ചുവടെ:

*മുൻസിപ്പൽ കോർപ്പറേഷൻ:*

1. കഴക്കൂട്ടം വാർഡ് നമ്പർ – (01) സബീർ അബ്ദുൽ റഷീദ്

2. ഞാണ്ടൂർക്കോണം – (05) ശങ്കർ.പി

3. കിണവൂർ – (29) പ്രൊഫ. ഡോ: റോയ് എ.ഒ

4. ഉള്ളൂർ (32) വി.റ്റി ചെറിയാൻ

5. കുന്നുകുഴി (37) ഉദയകുമാർ.സി

6. ശാസ്തമംഗലം (41) രശ്മി റ്റി..എസ്

7. പുന്നക്കാമുകൾ (46) വിനു.കെ

8. എസ്റ്റേറ്റ് (53) ദിലീപ് ബി.ജി

9. നേമം (54) ജയേഷ് ജെ.എസ്

10. പൊന്നുമംഗലം (55) ഫാസില.എസ്

11. അമ്പലത്തറ (72) സജിത കെ.എം

12. കമലേശ്വരം (75) റിഫാസ് റഹീം

*ജില്ലാ പഞ്ചായത്ത്:*

1. കല്ലറ (04) – എ.ഷാജഹാൻ

2. ആനാട് (06) വസന്ത സെൽവരാജ്

3. വെള്ളനാട് (09) ഷൈനി വിജയ

4. പൂവച്ചൽ (10) മോഹനൻ പെരുന്താന്നി

5. മലയിൻകീഴ് (20) സന്ധീപ് കുമാർ കെ.സി

6. കരകുളം (21) ഡോ: ശരണ്യ.എസ് (Ph.D)

*നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി:*

1. കുളത്താമൽ (22) ശോഭന കുമാരി.എ 2. ചായ്ക്കോട്ട്കോണം (23) ബിബിൻ എസ്.ബി

*നെടുമങ്ങാട് മുൻസിപ്പാലിറ്റി:*

1. കൊടിപ്പുറം (12) വിഷ്ണു മുരളി എം.എ

*നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്:*

1. കരകുളം (7) അജിദാസ്.സി (സണ്ണി)

*പൂവാർ ഗ്രാമ പഞ്ചായത്ത്:*

1. പൂവാർ ടൗൺ (07) ബഷീർ.എ

2. ചേക്കടി (15) ചന്ദ്രബാബു.എ

*കാരോട് ഗ്രാമ പഞ്ചായത്ത്:*

1. വടൂർക്കോണം (04) ജ്ഞാനമണി.എൻ

*മലയിൻകീഴ് ഗ്രാമ പഞ്ചായത്ത്:*

1. ശാന്തുമ്മൂല (20) വർഷ എ.ആർ

*വിളപ്പിൽ ഗ്രാമ പഞ്ചായത്ത്:*

1. കാവിൻപുറം (20) സൂരജ് ആർ.എസ്

*വാമനപുരം ഗ്രാമ പഞ്ചായത്ത്:*

1.പൂവത്തൂർ (13) രാജീവ് കുമാർ.പി

*പാങ്ങോട് ഗ്രാമ പഞ്ചായത്ത്:*

1.കക്കാണിക്കര (11) റഷീന ഷാജി.എം

*വക്കം ഗ്രാമ പഞ്ചായത്ത്:*

1.പുതിയകാവ് (6) ഗിരിരാജ്.ബി (ബുജി)

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡിസംബർ 09 – നാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്നത്. ജില്ലയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ ലിസ്റ്റ് ഉടൻ പുറത്തിറക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിനു.കെ അറിയിച്ചു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp