spot_imgspot_imgspot_img

പ്രേം നസീർ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

Date:

കഴക്കൂട്ടം: സീൻ ക്രാഫ്റ്റ് ഫിലിംസിൻ്റെ ആഭിമുഖ്യത്തിൽ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിൽ ജനുവരിയിൽ നടക്കാൻ പോകുന്ന പ്രേം നസീർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന ഷോർട്ട് ഫിലിമിൻ്റെ പൂജയും ഷൂട്ടിംഗും ഇന്ന് കോളജിൽ ആരംഭിച്ചു.

കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമുകൾ മത്സരത്തിൽ ഉണ്ടാകും. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് സ്കറിയ , വൈസ് പ്രിൻസിപ്പൽമാരായ സബ്‌ലഫ്. രാജേഷ് എം., ഡോ. രേണുക ഒ , മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. വർഗീസ് ജോസഫ് , കൾച്ചറൽ കമ്മറ്റി കൺവീനർ ഡോ. ഷീനാ ദാസ്, ഡോ. ലിസ്ബ യേശുദാസ്, ഡോ. അനിൽകുമാർ ഡി , ഗോകുൽ, അനൂപ്, അഖിൽഷാ അൻസാർ , ഉണ്ണിമായ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp