spot_imgspot_imgspot_img

തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭാര്യയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും പിതാവിന്‍റെ മർദ്ദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭാര്യയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും പിതാവിന്‍റെ മർദ്ദനം. തിരുവനന്തപുരം പാറശാലയിലെ പശുക്കോട്ട് കോണത്താണ് സംഭവം. പാറശാല സ്വദേശി പ്രവീണിനെതിരെയാണ് പരാതി.

കഴിഞ്ഞ നാല്‌വര്‍ഷമായി മര്‍ദ്ദനം തുടരുന്നുവെന്ന് പ്രവീണിന്റെ ഭാര്യ ശാന്തികൃഷ്ണന്‍ പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും ഭാര്യയെയും നിരന്തരം മർദിക്കാറുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. പ്രവീണിനെതിരെ നേരത്തെ പരാതി നല്‍കിയിട്ടും മാരായമുട്ടം പൊലീസ് നടപടി എടുത്തില്ലെന്ന് ഭാര്യ ആരോപിച്ചു. അമ്മയെ മര്‍ദ്ദിക്കുമ്പോള്‍ ഇടപെട്ടതിനാണ് തന്നെ മര്‍ദിക്കുന്നതെന്ന് മകൻ പറഞ്ഞു,

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp