spot_imgspot_imgspot_img

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഡിസംബർ ഒന്നിന് ആറ്റിങ്ങലിൽ തിരി തെളിയും

Date:

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഡിസംബർ ഒന്നിന് ആറ്റിങ്ങലിൽ തിരി തെളിയും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കലാമാമങ്കത്തിൽ ജില്ലയിലെ 1002 സ്കൂളുകളികൾ ഉൾപ്പെടെ 12 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി 317 മത്സര ഇനങ്ങളിലായി 8299 മത്സരാർത്ഥികൾ മാറ്റുരയ്ക്കും. അറബിക് സാഹിത്യോത്സവവും, സംസ്കൃതോത്സവവും ഇതോടൊപ്പം നടക്കും.

യു. പി , ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മത്സരാർത്ഥികൾ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. ആറ്റിങ്ങൽ സി.എസ്.ഐ, ടൗൺ യു.പി എസ്, ഡയറ്റ് എൽ. എം. എസ്. എൽ. പി. എസ്, സ്ക്കൗട്ട് ഹാൾ, ബോയിസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 14 വേളികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരാർത്ഥികൾക്കും, മറ്റും ഭക്ഷണം ഒരുക്കിക്കിരിക്കുന്നത് ആറ്റിങ്ങൽ കോളെജ് ഗ്രൗണ്ടിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp