spot_imgspot_imgspot_img

പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംകുമാറിന്

Date:

തിരുവനന്തപുരം: പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരം ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനും എഴുത്തുകാരനുമായ പ്രേംകുമാറിന്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ് പ്രേംകുമാർ എന്ന് സംഘാടകർ പറഞ്ഞു.

ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിന്റേതെന്നും സംഘാടകർ വ്യക്തമാക്കി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുതാര്യവും ഏറെ ജനകീയവുമാക്കിയ നേതൃപാടവത്തിന് ഉടമയാണ്. 29-ാമത് ഐഎഫ്എഫ്‌കെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയത് പ്രേംകുമാറിന്റെ സംഘടന മികവുകൊണ്ടാണെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ തുടങ്ങി വിവിധ കാരണങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരാര്‍ഹനാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp