spot_imgspot_imgspot_img

നേവൽഡേ ഡെമോ: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ

Date:

തിരുവനന്തപുരം: നാളെ തിരുവനന്തപുരം ശംഖ്‌മുഖത്ത് നടക്കുന്ന നേവൽ ഡെമോയുടെ ഭാഗമായി നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

നേവി ഓപ്പറേഷൻ ഡെമോയുടെ ഭാഗമായി നാളെ ഉച്ച മുതൽ രാത്രി വരെ എയർപോർട്ട് ടെർമിനൽ 1, ടെർമിനൽ 2 മേഖലകളിലാണ് ട്രാഫിക് നിയന്ത്രണമുള്ളത്. അതിനാൽ വിമാനയാത്രക്കാർക്ക് വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്ക് കൂടുതൽ സമയം വേണ്ടി വന്നേക്കാം. അതിനാൽ യാത്രക്കാർ മുൻകരുതലെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp